2009, ഓഗസ്റ്റ് 14, വെള്ളിയാഴ്ച

സ്വാതന്ത്ര്യദിനാശംസകള്‍

2009, ജൂണ്‍ 11, വ്യാഴാഴ്ച

മാരത്തോണ്‍


2009, ജൂണ്‍ 2, ചൊവ്വാഴ്ച

ഓടറാ...



ഇദ്ദേഹത്തിന്റെ കാലുകള്‍ തളര്‍ന്നുപോയതാണ്. വീല്‍ ചെയര്‍ ഇല്ലാതെ ഒരിടത്തും പോകനാവില്ല. എന്നിരുന്നാലും, സണ്‍ഫീസ്റ്റ് 10 കെ റണ്‍ - ഇല്‍ പങ്കെടുക്കുക എന്നത് ഇദ്ദേഹത്തിനൊരാവേശമാണ്. മസാ റണ്ണില്‍ പത്ത് കീ.മീ വീല്‍ ചെയറില്‍ ഫിനിഷ് ചെയ്ത ശേഷം ഓടിവരുന്നവരെ പ്രോത്സാഹിപ്പിക്കുകയാണീ വിദ്വാന്‍...
(കഴിഞ ഞായറാഴ്ച്ച ബാങ്ക്ലൂരില്‍ നടന്ന 10 കെ സണ്‍ഫീസ്റ്റ് റണ്‍ സ്ഥലത്തു നിന്നും)

2009, ഏപ്രില്‍ 28, ചൊവ്വാഴ്ച

പൊളിച്ചുവെച്ച ഹ്ര്‌ദയങള്‍


കുറേയിടത്തായി കാണുന്നു, വെള്ളത്തുള്ളികള്‍, ഇലകള്‍, അത്.. ഇത്...
എന്നാല്‍ ഞാനും ഒരെണ്ണം പിടിച്ചേക്കാം എന്നു വെച്ചു.
അമ്മയുടെ പൂച്ചെടി കളക്ഷനില്‍ നിന്നും...

2009, ഏപ്രില്‍ 20, തിങ്കളാഴ്ച

നെഞ്ചില്‍ തീപേറുന്നവര്‍



4-5 സെക്കന്റുകള്‍ കൊണ്ട് ഉരുകിത്തീരാന്‍ കൊടുക്കുന്ന വില, പതിനഞ്ച് രൂപ...
വിഷുപ്പിറ്റേന്ന് കാച്ചിയത്.

2009, മാര്‍ച്ച് 18, ബുധനാഴ്ച

വെറുതേ...



സ്റ്റോക്ക് ഒക്കെ കഴിഞു. പഴയതൊരെണ്ണം എടുത്ത് ചുമ്മാ പോസ്റ്റുന്നു.

2009, മാര്‍ച്ച് 3, ചൊവ്വാഴ്ച

നമ്മുടെ ഭൂമിയെ രക്ഷിക്കൂ




ഞാനിപ്പൊ വര്‍ക്ക് ചെയ്യുന്ന പ്രൊജക്റ്റ് ഗൊ ഗ്രീന്‍ റിലേറ്റഡ് ആണ്, കാര്‍ബണ്‍ ക്രെഡിറ്റ്സ്, കാര്‍ബണ്‍ എമിഷന്‍ ഫുട് പ്രിന്റ് അങിനെ ഒരുപാട് പുതിയ കാര്യങള്‍. അതുകൊണ്ടു തന്നെ ലോക പരിസ്ഥിതിയെ കുറിച്ച് ഒരുപാട് വായിച്ചറിഞു. നമ്മുടെ കുഞുങള്‍ അനുഭവിക്കാന്‍ പോകുന്ന ദുരന്തങള്‍.. അങിനെ അങിനെ. മറ്റൊരു കാര്യം ഞാന്‍ മനസിലാക്കിയത്, മറ്റുള്ളവ്വരേ ക്കൂടി ഇതിനെക്കുറിച്ച് ബോധവാന്മാരാക്കുക എന്നതാണ്. അതിലേക്കായി, ഒരു ചെറിയ തുടക്കം.
ഇതൊരു വാള്‍പേപ്പറായോ, സ്ക്രീന്‍ സേവറായോ ഉപയോഗിക്കാം. ക്ലിക്കിയാല്‍ വലുതാക്കി കാണാം.

Rate this Post